സഹകരണ ഓണ വിപണി ജില്ലാതല ഉദ്ഘാടനം ഇന്ന്
മുള്ളൂർക്കര സഹകരണ ഓണവിപണിയുടെ ജില്ലാതല ഉദ്ഘടനം മുള്ളൂർക്കര വില്ലേജ് സഹകരണ ബാങ്ക് അങ്കണത്തിൽ ശനിയാഴ്ച രാവിലെ 9ന് കെ രാധാകൃഷ്ണൻ എം പി നിർവഹിക്കും സംസ്ഥാന സഹകരണ വകുപ്പിന്റെ അഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേനയാണ് ഓണവിപണി നടത്തുന്നത്. ആദ്യ വിൽപ്പന തൃശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജൂബി ടി കുരിയാക്കോസ് നിർവഹിക്കും. കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ വി നഫീസ അധ്യക്ഷയാവും. Read on deshabhimani.com