പാറമേക്കാവ് ദേവസ്വം 
അഗ്രശാലയില്‍ 
തീപിടിത്തം

പാറമേക്കാവ് ദേവസ്വം അ​ഗ്രശാലയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന നേതൃത്വത്തിൽ അണയ്ക്കുന്നു


തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ അഗ്രശാലയിലെ ഒന്നാം നിലയിൽ തീപിടിത്തം. കഞ്ഞികുടിക്കാൻ ഉപയോഗിക്കുന്ന പാളയും സാധനസാമഗ്രികളും, ജനൽപ്പാളികടക്കം കത്തിനശിച്ചു.രാത്രി 8.30 ന്‌ ആണ്‌ സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചു. സെൻട്രലൈസ്ഡ് എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. Read on deshabhimani.com

Related News