അവയവദാന 
സന്ദേശവുമായി ടാറ്റു

അവയവദാന സന്ദേശവുമായി ടാറ്റു കുത്തിയ 
കെ ആർ രാജൻ


തൃശൂർ  അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്   ടാറ്റു കുത്തി  പ്രചാരണം. അവയവദാന സന്ദേശത്തിനായി  "മരണാനന്തരം’  വെബ്സൈറ്റ്‌ ആരംഭിച്ച വിമുക്തഭടൻ കെ ആർ രാജനാണ്‌  വെബ് സൈറ്റിന്റെ ലോഗോ  കൈയിൽ പച്ചകുത്തിയിരിക്കുന്നത്. 2012ലാണ്‌ രാജനും  ഭാര്യ ഓമനയും www.marananantharam.org വെബ്‌സെറ്റ്‌തുറന്നത്‌.  എല്ലാവർക്കും ഉപയോഗപ്രദമാവുന്ന രീതിയിലാണ് വെബ്സെെറ്റ്.  ഇതുവഴി ആയിരങ്ങൾ നേത്രദാനമുൾപ്പെടെ അവയവദാനത്തിന്‌ സന്നദ്ധരായി. ടാറ്റു വഴി  കൂടുതലാളുകളെ  അവയവദാനത്തിന്‌  സന്നദ്ധരാക്കുകയാണ്‌ ലക്ഷ്യം. ‘അക്കുവിന്റെ  പടച്ചോന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  ​കർഷകൻ  ചെറുവയൽ രാമൻ, സംവിധായകൻ ഔസേപ്പച്ചൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ ചേർന്ന് പുറത്തിറക്കി.   Read on deshabhimani.com

Related News