ദുരിതാശ്വാസനിധിയിലേക്ക്‌ 
തുക കൈമാറി

ദുരിതാശ്വാസനിധിയിലേക്ക്‌ കെഎസ്എഫ്ഇ ഏജന്റുമാർ സ്വരൂപിച്ച ഒന്നാംഘട്ട തുകയുടെ ചെക്ക്‌ കെഎസ്എഫ്ഇ 
ഏജന്റ്‌സ് അസോ. (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ഇ കെ സുനിൽകുമാറിൽ നിന്ന്‌ മുഖ്യമന്ത്രി 
ഏറ്റുവാങ്ങുന്നു


തൃശൂർ  വയനാട് ദുരിതബാധിതരെ സഹായിക്കാൻ കെഎസ്എഫ്ഇ ഏജന്റുമാർ സ്വരൂപിച്ച ഒന്നാംഘട്ട തുകയായ 3,56,000 രൂപ കൈമാറി. കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി  ഇ കെ സുനിൽകുമാറിൽനിന്ന്‌ മുഖ്യമന്ത്രി ചെക്ക്‌ ഏറ്റുവാങ്ങി. Read on deshabhimani.com

Related News