പോക്സോ: ബിജെപി 
പ്രവർത്തകൻ അറസ്റ്റിൽ



വലപ്പാട്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. വലപ്പാട്  ബീച്ച് ആലപ്പാട്ട് വീട്ടിൽ അബിനെ(20)യാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.  ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News