ഗതാഗത 
നിയന്ത്രണം



തൃശൂർ കുറ്റൂർ പൂങ്കുന്നം മെഡിക്കൽ കോളേജ് റോഡിൽ വെളപ്പായ പള്ളി തിരിവ് മുതൽ മെഡിക്കൽ കോളേജ് കവാടം വരെ തിങ്കൾ മുതൽ ജലജീവൻ പ്രവൃത്തിയുടെ പണികൾ നടക്കുന്നതിനാൽ  വാഹന ഗതാഗതം തടസ്സപ്പെടും. തൃശൂർ ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ അത്താണി വഴിയും മുണ്ടൂർ ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വഴിയും പോകണം. Read on deshabhimani.com

Related News