മകന്‍ ഇനി ഉപദ്രവിക്കില്ല; ഇത് മന്ത്രിയുടെ ഉറപ്പ്
തൃശൂർ മകന്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാലത്തിലെത്തിയ എഴുപത്തിയാറുകാരിക്ക് ആശ്വാസം. ജില്ലയിലെ പാറളം പഞ്ചായത്തിലെ പരാതിക്കാരിയാണ് മന്ത്രിയെ കാണാനെത്തിയത്. പരാതി ഉടനടി പരിഹരിച്ച് വയോധികയുടെ സംരക്ഷണം ഉറപ്പാക്കാൻ മന്ത്രി ആർ ബിന്ദു തൃശൂർ ആർഡിഒയ്ക്ക് നിർദേശം നൽകി. Read on deshabhimani.com