വയനാടിനൊരു വരത്താങ്ങ്

കേരള ചിത്രകലാ പരിഷത്ത് 
വയനാടിനൊരു വരത്താങ്ങ് 
തൃശൂരിൽ ചലച്ചിത്ര 
താരം ബാലസു 
ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന വയനാടിനൊരു വരത്താങ്ങ്  തൃശൂർ കോർപറേഷൻ ഓഫിസിന്‌ മുമ്പിൽ ചലച്ചിത്ര താരം ബാലസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. സെക്രട്ടറി ഹരിദാസ്, പശുപതി മാസ്റ്റർ, അനിത വർമ, പി ജി ഉഷ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News