തഞ്ചാവൂർ–ചിദംബരം യാത്ര
കൊടകര മറ്റത്തൂർ ഫോട്ടോമ്യൂസിന്റെ ആഭിമുഖ്യത്തിൽ തഞ്ചാവൂർമുതൽ ചിദംബരംവരെ യാത്ര സംഘടിപ്പിക്കുന്നു. സ്ട്രീറ്റ്, ആർക്കിടെക്ചർ ഫോട്ടോഗ്രാഫർമാർക്ക് തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യാനും അതിമനോഹരമായ ചില സ്ഥലങ്ങൾ കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്. നവംബർ 11, 12 തീയതികളിലാണ് യാത്ര. താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 81299 77032 എന്ന നമ്പറിൽ ബന്ധപ്പെടണം. Read on deshabhimani.com