കുഴൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്: 
ഇടതു മുന്നണിക്ക് ഗംഭീര വിജയം

കുഴൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് നൽകിയ സ്വീകരണം


മാള  കുഴൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗംഭീര വിജയം. ഇടതുപക്ഷ സ്ഥാനാർഥികളായ എം ആർ അപ്പുക്കുട്ടൻ, ടി കെ അമാനുള്ള, ഇ കൃഷ്ണൻ കുട്ടി, തോമസ് പാറേക്കാട്ടിൽ, ടി എൻ  വിജയൻ, സെബാസ്റ്റ്യൻ പാറാശേരി, വി ബി വിഷ്ണു, ജിഷ പ്രദീപ്, മഞ്ജു സേവ്യർ, ജാസ്മിൻ ജോൺസൺ, എം വി കൃഷ്ണൻ കുട്ടി, പി എ ശിവൻ എന്നിവരാണ് വിജയിച്ചത്.   Read on deshabhimani.com

Related News