അതിരപ്പിള്ളിയില്‍ ഭീമന്‍ 
മലമ്പാമ്പിനെ പിടികൂടി



ചാലക്കുടി അതിരപ്പിള്ളിയിൽ ഭീമൻ മലമ്പാമ്പിലെ പിടികൂടി. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷൻ പതിനേഴാം ബ്ലോക്കിലാണ് മലമ്പാമ്പിനെ കണ്ടത്.  കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്.  തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്നാണ് പാമ്പിനെ വലയിലാക്കി കൊണ്ടുപോയത്. 55 കിലോയിലധികം തൂക്കമുള്ളതായിരുന്നു മലമ്പാമ്പ്.   Read on deshabhimani.com

Related News