സഹകരണ സംരക്ഷണ സംഗമം

സിഐടിയു സംഘടിപ്പിച്ച സഹകരണ സംരക്ഷണ സംഗമം ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സുധാകരൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News