പ്രവാസി സംഘം ജില്ലാതല 
മെമ്പർഷിപ് ക്യാമ്പയിൻ

പ്രവാസി സംഘം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിൻ എൻ ബി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


മണ്ണുത്തി കേരള പ്രവാസി സംഘം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിൻ മണ്ണുത്തി മുക്കാട്ടുകരയിൽ  സംസ്ഥാന കമ്മിറ്റി അംഗം എൻ ബി മോഹനൻ ആദ്യകാലപ്രവാസിയായ എം എൻ രാമചന്ദ്രനു നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി കെ എ ബഷീർ അധ്യക്ഷനായി.   വി ഗോപാലകൃഷ്ണൻ, ഫ്രാൻസിസ് താടിക്കാരൻ, പി വി ഗിരീഷ്, പി ദാക്ഷയണി, കെ എം മൊയ്തുണ്ണി, രേഖ ജോയ്, കെ ഗോപാലകൃഷ്ണൻ , ടി ആർ രവീന്ദ്രാക്ഷൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News