എം കൃഷ്ണൻകുട്ടി പുരസ്‌കാരം കലാമണ്ഡലം രചിത രവിക്ക്



തൃശൂർ എം കൃഷ്ണൻകുട്ടി സ്‌മാരകസമിതിയുടെ 2024ലെ പുരസ്‌കാരം മോഹിനിയാട്ട നർത്തകി ഡോ. രചിത രവിക്ക്‌. പ്രൊഫ. ജോർജ് എസ് പോൾ, പ്രൊഫ. എം ഹരിദാസ്, എ രാമകൃഷ്ണൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 11,111 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം നവംബർ 14ന്‌ വൈകിട്ട്  അഞ്ചിന്‌ തിരുവമ്പാടി ദേവസ്വം  ശ്രീപത്മം ഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സമ്മാനിക്കും. Read on deshabhimani.com

Related News