എൽഡിഎഫ്‌ മണ്ഡലം കൺവൻഷൻ നാളെ



ചേലക്കര എൽഡിഎഫ്‌  ചേലക്കര നിയോജക മണ്ഡലം  കൺവൻഷൻ വെള്ളി രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  മേപ്പാടം മൈതാനിയിൽ നടക്കുന്ന കൺവെൻഷനിൽ മണ്ഡലത്തിലെ ആയിരങ്ങൾ പങ്കെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ തുടങ്ങി നിരവധി  നേതാക്കൾ പങ്കെടുക്കും. Read on deshabhimani.com

Related News