തെരുവു നായയുടെ കടിയേറ്റ് 2 പേര്‍ക്ക് പരിക്ക്
പഴയന്നൂർ വടക്കേത്തറയിൽ രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു. പാലക്കപറമ്പ് ഗുരുവായൂരപ്പൻ (65), വടത്തറ അരുമങ്ങാട്ട് പ്രഭാകരൻ നായർ (79) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. Read on deshabhimani.com