കൊരട്ടി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌: 
എൽഡിഎഫിന്‌ വിജയം



ചാലക്കുടി  കൊരട്ടി  സഹകരണ ബാങ്ക് ഭരണ സമിതിയിലേയ്ക്ക്  നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയ്ക്ക്‌. കെ  കെ  ജയൻ, അഡ്വ. കെ എ ജോജി, വി ഒ പൗലോസ്, പിബി രാജു, വി ആർ ശിവദാസൻ, എം കെ സുഭാഷ്, സിആർ സോമൻ, പി ഒ ജയൻ, സിനി ബേബി, ഷിമ സുധിൻ, ഉമേഷ് കുമാർ ഇല്ലിക്കൽ, നളിനി ഗോപിനാഥ്, ബിൻസി വിൽസൺ എന്നിവരാണ് വിജയിച്ചത്. 1987മുതൽ ബാങ്ക് ഭരണസമിതിയിൽ എൽഡിഎഫാണ് ഭരിക്കുന്നത്. Read on deshabhimani.com

Related News