ആനടിക്കാപ്പ്-, സൂചിപ്പാറ മേഖലയിൽ ഇന്ന്‌ തിരച്ചിൽ



കൽപ്പറ്റ ദുരന്തത്തിൽ കാണാതായവർക്കായി ഞായർ രാവിലെ ആറ്‌ മുതൽ പകൽ 3.30വരെ ആനടിക്കാപ്പ്-, സൂചിപ്പാറ മേഖലയിൽ തിരച്ചിൽ നടത്തും. എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്‌നിരക്ഷാ സേന, വനപാലകർ, സന്നദ്ധ പ്രവർത്തകർ, തദ്ദേശീയർ എന്നിവരുൾപ്പെട്ട 14 അംഗ സംഘമാണ്‌ പരിശോധന നടത്തുക.   Read on deshabhimani.com

Related News