മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്



കൊച്ചി> മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ എറണാകുളം കാക്കനാട് തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്ഡ്. ഹൈദരബാദിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന. മകനോടൊപ്പമാണ് മുരളിയുടെ താമസം. റെയ്ഡിന് ശേഷം മുരളിയെ എൻഐഎ. ചോദ്യം ചെയ്തേക്കും. Read on deshabhimani.com

Related News