നിപാ: മലപ്പുറത്ത് 20 പേർകൂടി നെ​ഗറ്റീവ്



മലപ്പുറം> ജില്ലയിൽ 20 പേരുടെ നിപാ പരിശോധനാഫലംകൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഒരാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 220 പേർ ഹൈ റിസ്‌കിലാണ്. ഇതുവരെ 860 പേർക്ക് കൗൺസലിങ് സെൽവഴി മാനസികാരോഗ്യ സേവനങ്ങൾ നൽകി.   Read on deshabhimani.com

Related News