കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി വിജയിച്ചു



വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്യമായി. പിന്നീടായിരുന്നു നറുക്കെടുപ്പ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം സുരേഷ് താളൂരാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. Read more: https://www.deshabhimani.com/news/kerala/udf-win-in-wayanad/916396 കോട്ടയം> ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ നിർമ്മല ജിമ്മി ( കേരള കോൺഗ്രസ് എം.) തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു.കുറവിലങ്ങാട് ഡിവിഷനിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിർമ്മലക്ക് 14 വോട്ടും എതിർ സ്ഥാനാർഥി രാധ വി നായർക്ക് 7 വോട്ടും ലഭിച്ചു.ജനപക്ഷം അംഗം വോട്ട് ചെയ്തില്ല. Read on deshabhimani.com

Related News