ഡിജിപി നിതിൻ അഗർവാൾ റോഡ് സുരക്ഷ കമീഷണര്‍



തിരുവനന്തപുരം> റോഡ് സുരക്ഷ കമീഷണറായി ഡിജിപി നിതിൻ അ​ഗവർവാളിനെ നിയമിച്ചു. ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ് കേരള കേ‍ഡറിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമനം. Read on deshabhimani.com

Related News