നാഷണൽ സർവീസ്‌ സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച സർവകലാശാലയായി കണ്ണൂർ



തിരുവനന്തപുരം>  2022 –23 വിദ്യാഭ്യാസ വർഷത്തെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സര്‍വകലാശാലയായി കണ്ണൂര്‍ സര്‍വകലാശാലയെയും മികച്ച എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി പി നഫീസാ ബേബിയെയും തെരഞ്ഞെടുത്തു.    2022 -23 വര്‍ഷത്തെ സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ മികച്ച ഡയറക്ടറേറ്റ് - ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എജ്യുക്കേഷന്‍ എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ. പി രഞ്ജിത്ത് മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും യൂണിറ്റുകളും നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് പ്രോഗ്രാം ഓഫീസര്‍ - വി വിജയകുമാര്‍ എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം പ്രോഗ്രാം ഓഫീസര്‍ - ഡോ. പി യു സുനീഷ് സിഎംഎസ് കോളേജ്, കോട്ടയം                 പ്രോഗ്രാം ഓഫീസര്‍ - ഡോ. കെ ആര്‍ അജീഷ് ടി കെ മാധവ മെമ്മോറിയല്‍ കോളേജ്, നങ്ങ്യാര്‍കുളങ്ങര പ്രോഗ്രാം ഓഫീസര്‍ - ഡോ. എം വി പ്രീത സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര, എറണാകുളം പ്രോഗ്രാം ഓഫീസര്‍ - ഡോ.ജോസഫ് വര്‍ഗ്ഗീസ് ഫാറൂഖ് കോളേജ് (ഓട്ടോണോമസ്), കോഴിക്കോട് പ്രോഗ്രാം ഓഫീസര്‍ - ഡോ. പി റഫീക്ക് ഇരിട്ടി എച്ച്എസ്എസ്, ഇരിട്ടി, കണ്ണൂര്‍ പ്രോഗ്രാം ഓഫീസര്‍ - ഇ പി അനീഷ് കുമാര്‍ ജിവിഎച്ച്എസ് എസ്, ബാലുശ്ശേരി, കോഴിക്കോട് പ്രോഗ്രാം ഓഫീസര്‍ - പി എം രാജലക്ഷ്മി ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍ പ്രോഗ്രാം ഓഫീസര്‍ - കെ എസ് മിഥുന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, താമരശ്ശേരി പ്രോഗ്രാം ഓഫീസര്‍ - ലക്ഷ്മി പ്രദീപ് സെന്‍ട്രല്‍ പോളി ടെക്‌നിക് കോളേജ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം പ്രോഗ്രാം ഓഫീസര്‍ പി - ഉണ്ണികൃഷ്ണന്‍ മികച്ച എന്‍എസ്എസ് വളന്റിയര്‍മാര്‍ ആൺകുട്ടികൾ സി പി മുഹമ്മദ് നിഹാല്‍ എംഇഎസ് പൊന്നാനി കോളേജ്, പൊന്നാനി, മലപ്പുറം             ആര്‍ ആദിത്ത് എന്‍എസ്എസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, പാലക്കാട്               സവിന്‍ ഷാജി ഗവ.കോളേജ്, തലശ്ശേരി, കണ്ണൂര്‍ എ വൈശാഖ് ഗവ. കോളേജ്, കാസര്‍ഗോഡ് എം എസ് ഗൗതം ശ്രീനാരായണ കോളേജ്, കൊല്ലം പി ഷെഫിന്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, നിലമ്പൂര്‍ അഖില്‍ രാജന്‍ എന്‍എസ്എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി                     പി എസ് സായന്ത് ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇരിട്ടി, കണ്ണൂര്‍       പെൺകുട്ടികൾ               ഫാത്തിമ അന്‍ഷി ആര്‍എംഎച്ച്എസ്എസ് മേലാറ്റൂര്‍ ലിയ അയോഹാന്‍ സെന്റ് ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കര, കൊല്ലം       ഇസബെല്‍ മരിയ മഹാത്മഗാന്ധി കോളേജ്, ഇരിട്ടി, കണ്ണൂര്‍       നസ്‌ല ഷെറിന്‍ സികെജി മെമ്മോറിയല്‍ ഗവ. കോളേജ്, പേരാമ്പ്ര അനശ്വര വിനോദ് ശ്രീനാരായണഗുരു കോളേജ്, ചേലൂര്‍, കോഴിക്കോട്             ദേവിക മേനോന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചേലക്കര             കമലം ജിവിഎച്ച്എസ്എസ് (ജി) ബിപി അങ്ങാടി, തിരൂര്‍, മലപ്പുറം     ശില്‍പ്പ പ്രദീപ് ഡോൺബോസ്‌കോ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, അങ്ങാടിക്കടവ് കെ ഫിദ എസ്എസ്എം പോളിടെക്‌നിക് കോളേജ്, തിരൂര്‍ ആര്‍ എല്‍ ആദിത്യ എച്ച്എച്ച്എംഎസ്പിബി എന്‍എസ്എസ് കോളേജ് ഫോര്‍ വുമൻ, നിറമൺകര അഞ്ജന കെ മേനോന്‍ ടി കെ എം കോളേജ് ഓഫ് എന്‍ജീനിയറിംഗ്, കൊല്ലം   പ്രത്യേക പുരസ്‌കാരങ്ങള്‍ നേടിയവര്‍ എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ - ഡോ. വി എം ജോയ് വര്‍ഗ്ഗീസ് മിംസ് കോളേജ് ഓഫ് നഴ്‌സിംഗ്, പുതുക്കോട്, മലപ്പുറം പ്രോഗ്രാം ഓഫീസര്‍ - മീനു പീറ്റര്‍ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, പെരിന്തല്‍മണ്ണ പ്രോഗ്രാം ഓഫീസര്‍ വി - ജുനൈസ് ബസേലിയസ് മാത്യൂസ്  കോളേജ് ഓഫ് എൻജിനീയറിങ്, ശാസ്‌താംകോട്ട പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു   Read on deshabhimani.com

Related News