ഗുണ്ടനേതാവ് ഓംപ്രകാശ് പിടിയില്‍



കൊച്ചി> ഗുണ്ടനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെതാണ് നടപടി.   കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്.  ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.   Read on deshabhimani.com

Related News