കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരം; അന്വേഷിക്കുന്നത് ഇഡിയാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി: പി രാജീവ്



കൊച്ചി> കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് മന്ത്രി പി രാജീവ്. മൂന്ന് വര്‍ഷം മുന്‍പ് അന്വേഷണം ആവശ്യപ്പെട്ടു. ഇഡി അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അന്വേഷിക്കുന്നത് ഇഡിയാണെന്ന ആത്മവിശ്വാസമാണ് ബിജെപിക്കെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News