പി സീതാലക്ഷ്മി ടീച്ചര്‍ അന്തരിച്ചു



പെരിന്തല്‍മണ്ണ> സിപിഐ  എം സംസ്ഥാന കമ്മറ്റി അംഗവും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്റെ അമ്മ പി സീതാലക്ഷ്മി ടീച്ചര്‍ (85)അന്തരിച്ചു. സംസ്‌ക്കാരം വൈകീട് 4ന് പട്ടിക്കാട്ടെ തറവാട്ടുവളപ്പില്‍. പരേതനായ പുറയത്ത് ഗോപി മാസ്റ്റരുടെ ഭാര്യ യാണ്. മറ്റു മക്കള്‍  ശ്രീ പ്രകാശ്, ശ്രീകല.മരുമക്കള്‍ ദിവ്യ (വെട്ടത്തൂര്‍ എ എം യു പി  സ്‌കൂള്‍), പ്രേം കുമാര്‍ ( ഒറ്റപ്പാലം), ഷീജ (നാഷണല്‍ ഹൈ സ്‌കൂള്‍ കൊളത്തൂര്‍).   Read on deshabhimani.com

Related News