പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം



തൃശൂർ> തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിൽ ഡിഎംകെ നേതാവ് പി വി അൻവർ എംഎൽഎക്ക് സ്വീകരണം.  ചൊവ്വാഴ്ചയായിരുന്നു അൻവറിന് സ്വീകരണം നൽകിയത്. ലീഗ് നേതാവും ദേശമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറും സ്വീകരണത്തിലുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം 6.30 മുതൽ 8 മണി വരെ പി വി അൻവർ ലീഗിന്റെ ഓഫീസിൽെ സ്വീകരണത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News