സിപിഐ എം അജാനുര്‍ ലോക്കല്‍ കമ്മറ്റിയംഗം നിര്യാതനായി
അജാനുര്‍>: സിപിഐ എം അജാനുര്‍ ലോക്കല്‍ കമ്മറ്റിയംഗവും പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് എരിയാസെക്രട്ടറിയും , കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്ജിവനക്കാരനുമായിരുന്ന അടോട്ട് കുലോത്ത് വളപ്പിലെ വി പി പ്രശാന്ത്കുമാര്‍(4 3) അന്തരിച്ചു. ഹൃദായാഘാതതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കുന്നതിനിടെയായിരുന്നു അന്ത്യം Read on deshabhimani.com