താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്കുള്ള ഐസിയു: സർക്കാർ നിലപാട് അറിയിക്കണം
കൊച്ചി> സംസ്ഥാനത്തെ താലുക്ക്, ജില്ലാ ജനറൽ ആശുപത്രികളിൽ കുട്ടികൾക്കുള്ള പീഡിയാട്രിക് ഐസിയുവും വെന്റിലേറ്ററും വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ നിലപാട് തേടി. തിരുവനന്തപുരം സ്വദേശി കുളത്തൂർ ജയ് സിങ് നൽകിയ ഹർജിയാണ് കോടതി പരി ഗണിച്ചത് Read on deshabhimani.com