പെരിയാ‍ർ കരകവിഞ്ഞൊഴുകുന്നു: ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിൽ



ആലുവ> കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകുന്നു. ഡാമുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളത്തിനടയിലായി. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും ജലനിരപ്പ് ഉയരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.   Read on deshabhimani.com

Related News