കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം


കോഴിക്കോട്> കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. ഉണ്ണികുളം സ്വദേശി ഹനീഫക്കാണ് പരുക്കേറ്റത്. ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.   Read on deshabhimani.com

Related News