പി കെ കുമാരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം> മുന്‍ പന്തളം എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ പി.കെ. കുമാരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു വേണ്ടി വിശ്രമരഹിതനായി പോരാടിയ പൊതുപ്രവര്‍ത്തകനായിരുന്നു പി.കെ. കുമാരനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. Read on deshabhimani.com