ട്യൂഷന്‍ മാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍



തൃശൂര്‍> പോക്‌സോ കേസില്‍ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത്ത്(28) നെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ട്യൂഷന്‍ സെന്റര്‍  നടത്തി വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.   Read on deshabhimani.com

Related News