പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു



തിരുവനന്തപുരം > കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ആഗസ്‌ത് 2 വരെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും ഇന്റർവ്യൂവിന് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.  ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം നൽകുന്നതായിരിക്കും. Read on deshabhimani.com

Related News