മഴ മുന്നറിയിപ്പ്‌; രണ്ടിടത്ത്‌ ഓറഞ്ച്‌ അലർട്ട്, ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം > സംസ്ഥാനത്തെ രണ്ട്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ്‌ ഓറഞ്ച്‌ അലർട്ട്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോടും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്‌. Read on deshabhimani.com

Related News