ശബരിമല: കാനന പാതയിലൂടെയും പുല്ലുമേടിലൂടെയുമുള്ള യാത്രയ്ക്ക് നിരോധനം



പത്തനംതിട്ട > ശബരിമല അതിശക്തമായ മഴ തുടരുന്നതിനാൽ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയും ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. Read on deshabhimani.com

Related News