സംസ്‌കൃത സർവകലാശാല: മേഴ്സി ചാൻസ് പരീക്ഷ മാറ്റി



കാലടി  > ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റി.  സെപ്തംബർ ആറിന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട സോഫ്റ്റ‍്‍വെയർ പാക്കേജ് ഓഫീസ് പരീക്ഷ അന്നേ ദിവസം രാവിലെ (9.30 മുതൽ 12.30 വരെ) നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.   Read on deshabhimani.com

Related News