കോട്ടയം അടുക്കോലിൽ ശശികുമാരി അന്തരിച്ചു



കങ്ങഴ > ഇടയരിക്കപ്പുഴ അടുക്കോലിൽ ശശികുമാരി (72) അന്തരിച്ചു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ എം പ്രശാന്തിന്റെ മാതാവാണ്. ‌ഭർത്താവ് -  പി ആർ മുരളീധരൻ നായർ.(സിപിഐ എം മുൻ കങ്ങഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി)   മക്കൾ - പ്രവീൺ എം നായർ ( ചീഫ് മാനേജർ,എസ്ബിഐ റീജണൽ ഓഫീസ്, ആലപ്പുഴ) എം പ്രശാന്ത് (ദേശാഭിമാനി ചീഫ് റിപ്പോർട്ടർ , ഡൽഹി ബ്യൂറോ) മരുമക്കൾ - ദീപ (എസ്ബിഐ, പുതുപ്പള്ളി, കോട്ടയം) മീര Read on deshabhimani.com

Related News