സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തരംഗം; 623 സ്കൂളിൽ 541 ഇടത്തും വിജയം



തിരുവന്തപുരം > സംസ്ഥാനത്തെ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ മുൻതൂക്കം. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 623 സ്കൂളിൽ 541 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എസ്‌എഫ്‌ഐയുടെ വിജയം, ജില്ല തിരിച്ചുള്ള കണക്ക്‌ കാസർഗോഡ് - 45/55 കണ്ണൂർ - 90/110 കോഴിക്കോട് - 38/59 വയനാട് - 4/5 മലപ്പുറം - 7/8 പാലക്കാട്‌ - 74/82 തൃശ്ശൂർ - 17/20 എറണാകുളം - 4/4 ഇടുക്കി - 11/11 കോട്ടയം - 5/5 ആലപ്പുഴ - 51/52 പത്തനംതിട്ട - 30/31 കൊല്ലം - 81/94 തിരുവനന്തപുരം - 84/87 Read on deshabhimani.com

Related News