എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌; കരുത്ത്‌ കാട്ടി എസ്‌എഫ്‌ഐ



കോട്ടയം>എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കരുത്ത്‌ കാട്ടി എസ്‌എഫ്‌ഐ. എല്ലാ ജനറൽ സീറ്റിലും 15 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ 13ഉം അക്കൗണ്ട്‌സ്‌ കമ്മിറ്റിയിൽ അഞ്ചിൽ നാലിലും വിജയം നേടി എസ്‌എഫ്‌ഐ.  23-ാം തവണയാണ് എംജിയില്‍ എസ്എഫ്ഐയുടെ വിജയപതാക ഉയരുന്നത്‌.  നേരത്തെ എംജി സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കാമ്പസുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ മികച്ച വിജയം നേടിയിരുന്നു. സംഘടനാപരമായി തെരഞ്ഞെടുപ്പ്‌ നടന്ന 130ൽ 104 കോളേജുകളിലും  എസ്‌എഫ്‌ഐ നേട്ടം കൊയ്‌തിരുന്നു. Read on deshabhimani.com

Related News