ചാലക്കുടിയിൽ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി



ചാലക്കുടി > ചാലക്കുടിയിൽ പണി തീരാത്ത കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News