അങ്കണവാടിയിൽ പാമ്പ്‌; പിടികൂടി വനത്തിൽ വിട്ടു



ഇരിട്ടി > ആറളം ഫാം ബ്ലോക്ക് ഏഴിലെ അങ്കണവാടിയിൽ പാമ്പ്‌. കുഞ്ഞ് രാജവെമ്പാലയെ ആണ്‌ അങ്കണവാടിയിൽ കണ്ടത്‌. പാമ്പിനെ മാർക്ക് ടീം അംഗം ഫൈസൽ വിളക്കോട് പിടികൂടി വനത്തിൽ വിട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. പാമ്പിനെ പിടികൂടാൻ ആയതിന്റെ ആശ്വാസത്തിലാണ്‌ അങ്കണവാടി അധികൃതരും നാട്ടുകാരും. Read on deshabhimani.com

Related News