വെള്ളത്തിൽ വീണ് വിദ്യാർഥിയെ കാണാതായി



തിരുവനന്തപുരം > ചിറയചൻകീഴിൽ വെള്ളത്തിൽ വീണ് വിദ്യാർഥിയെ കാണാതായി. ശാർക്കര നോബൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർ‍ഥിയായ പ്രിൻസിനെയാണ് കാണാതായത്. ചിറയചൻകീഴ് ശാർക്കര അരയതുരുത്തിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.  കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു.   Read on deshabhimani.com

Related News