ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി



കണ്ണൂർ > സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അഞ്ചുലക്ഷം രൂപയാണ്‌ സംഭാവന നൽകിയത്‌. അദ്ദേഹത്തിന്റെ വീട്ടിലെത്തി അഴീക്കോട്‌ എംഎൽഎ കെ വി സുമേഷ്‌ എംഎൽഎ ചെക്ക്‌ സ്വീകരിക്കുകയായിരുന്നു. Read on deshabhimani.com

Related News