താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം



വയനാട്> ഇന്ന് മുതല്‍ താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം.  ആറ് ഏഴ് എട്ട്  മുടിപ്പിന്‍ വളവുകളില്‍ കുഴിയടയ്ക്കലും  2, 4 വളവുകളില്‍ നവീകരണം നടക്കുന്നതിനാലുമാണ് നിയന്ത്രണം. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരും.   Read on deshabhimani.com

Related News