തോട്ടില്‍ ഒഴുക്കില്‍പ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി



മലപ്പുറം > മഞ്ചേരി മംഗലശേരിയിൽ തോട്ടിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പുന്നക്കുഴി ഗോപാലൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് ഇയാളെ കാണാതായത്. ആശുപത്രിയിൽ ചികിത്സയിലുള്ള മകൾക്ക് ഭക്ഷണം നൽകി സൈക്കിളിൽ വീട്ടിലേക്ക് വരുമ്പോൾ തോട്ടിൽ വീണതാണെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച സമീപത്തെ വയലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.   Read on deshabhimani.com

Related News