കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു



കണ്ണൂര്‍> കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി  നവീനാണ് മരിച്ചത്.   Read on deshabhimani.com

Related News