ടി ടി ശിവദാസിനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു



തൃശൂര്‍>  ടി ടി ശിവദാസിനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്‍ കെ അക്ബര്‍ എംഎല്‍എ ആയതിനെ തുടര്‍ന്നാണ് പുതിയ ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.   Read on deshabhimani.com

Related News