വന്ദനദാസ് വധക്കേസ്‌ വിചാരണ 
ഒക്ടോബർ 17ന്‌



കൊല്ലം > ഡോ. വന്ദനദാസ് വധക്കേസിന്റെ സാക്ഷിവിസ്‌താരം ഒക്ടോബർ 17ലേക്ക്‌ മാറ്റി. തിങ്കളാഴ്‌ച നടക്കാനിരുന്ന വിചാരണ  പ്രതിഭാഗം അഭിഭാഷകൻ  അസൗകര്യം അറിയിച്ചതിനെത്തുടർന്ന്‌ മാറ്റിയത്‌. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ്‌ വിചാരണ.   Read on deshabhimani.com

Related News