സമരതീഷ്ണതയുടെ ജ്വലിക്കുന്ന ആൾ രൂപം: മന്ത്രി വി എൻ വാസവൻ



കോട്ടയം> സമരതീഷ്ണതയുടെ ജ്വലിക്കുന്ന ആൾ രൂപമായിരുന്നു കൂത്തുപറമ്പ് പോരാട്ടത്തിലെ ധീരപോരാളി പുഷ്പനെന്ന്‌ മന്ത്രി വി എൻ വാസവൻ. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് പുഷ്പൻ നമ്മോട് വിടപറഞ്ഞത്. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെ കണ്ടിട്ടുള്ളത്. പുഷ്പന്റെ  മനക്കരുത്തും രാഷ്ട്രീയ ബോധ്യവും എപ്പോഴും ദൃഢമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News